LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Sachin Pilot

National Desk 3 years ago
National

സോണിയയുടെയും രാഹുലിന്റെയും കീഴില്‍ ഞങ്ങള്‍ ഒറ്റക്കെട്ടാണ്- സച്ചിന്‍ പൈലറ്റ്

മാറ്റങ്ങള്‍ അനിവാര്യമാണെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നേരിടുമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. സ്ത്രീകള്‍ നേതൃനിരയിലേക്ക് വരണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്

More
More
Web Desk 3 years ago
National

രാജസ്ഥാനിലും കോണ്‍ഗ്രസില്‍ കലഹം; സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യം

പഞ്ചാബിലെ പോലെ ജനങ്ങളെ ആകര്‍ഷിക്കുവാന്‍ പുതിയ മുഖ്യമന്ത്രി കൊണ്ടുവരണം. അതോടൊപ്പം, സച്ചിന്‍ പൈലറ്റിന്‍റെ പ്രവര്‍ത്തനഫലമായിട്ടാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയത്. അതിനാല്‍ മുഖ്യമന്ത്രി സ്ഥാനത്തിനര്‍ഹത സച്ചിന്‍ പൈലറ്റിനാണെന്നും

More
More
National Desk 4 years ago
National

രാജസ്ഥാന്‍ കോണ്‍ഗ്രസ്സില്‍ മഞ്ഞുരുകുന്നു; ഗഹ്ലോട്ട് - പൈലറ്റ് ഭിന്നത തീര്‍ക്കാന്‍ ഹൈക്കമാന്റ്‌

കോണ്‍ഗ്രസ് ഭരിക്കുന്ന പ്രബല സംസ്ഥാനമായ രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക്‌ ഗഹ്ലോട്ടും പ്രമുഖ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സച്ചിന്‍ പൈലറ്റും തമ്മില്‍ അടുക്കുന്നു.

More
More
Web Desk 4 years ago
National

'അവര്‍ സംസാരിച്ചത് സച്ചിന്‍ ടെന്‍ഡുല്‍ക്കറോടാവും, എന്നോടല്ല'- ബിജെപിയിലേക്കില്ലെന്ന് സച്ചിന്‍ പൈലറ്റ്

'ഞാനും കേട്ടിരുന്നു. റിതാ ബഹുഗുണ ജോഷി സച്ചിനുമായി സംസാരിച്ചുവെന്ന്. ഒരുപക്ഷേ സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായാവാം അവര്‍ സംസാരിച്ചിരിക്കുക. എന്നോട് സംസാരിക്കാന്‍ അവര്‍ക്ക് ധൈര്യമുണ്ടാകില്ല' സച്ചിന്‍ പറഞ്ഞു.

More
More
National Desk 4 years ago
National

കോടികളുടെ പരസ്യംകൊണ്ട് എല്‍ഡിഎഫിന് അഴിമതി മറയ്ക്കാനാവില്ല- സച്ചിന്‍ പൈലറ്റ്

വര്‍ഗീയതയുടെ പേരുപറഞ്ഞ് വോട്ടുപിടിക്കാനുളള ബിജെപിയുടെ തന്ത്രം പരായജപ്പെടുമെന്നും സച്ചിന്‍ പറഞ്ഞു. ന്യായ് പദ്ധതിയുള്‍പ്പെടെ സാധാരണക്കാരന്റെ ആവശ്യങ്ങള്‍ മനസിലാക്കിയുളള പ്രകടനപത്രികയാണ് കോണ്‍ഗ്രസിന്റേത്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നേരിട്ടിറങ്ങി പ്രചരണം നടത്തുന്നുണ്ട്,

More
More
National Desk 4 years ago
National

അര ട്രൗസറിട്ട് നാഗ്പൂരില്‍ നടത്തുന്ന പ്രസംഗങ്ങളല്ല ദേശീയത; തുറന്നടിച്ച് സച്ചിന്‍ പൈലറ്റ്

കർഷക സമരം ശക്തമാകുമ്പോൾ ആർഎസ്എസിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്‌. അര ട്രൗസറിട്ട് നാഗ്പൂരില്‍ നിന്ന് ഫോണ്‍ വഴി നടത്തുന്ന പ്രസംഗങ്ങള്‍ അല്ല ദേശീയത എന്ന് അദ്ദേഹം തുറന്നടിച്ചു

More
More
National Desk 4 years ago
National

ബിജെപി മതത്തിന്റെ പേരിലാണ് വോട്ട് തേടുന്നതെന്ന് സച്ചിന്‍ പൈലറ്റ്

തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഭയം കാരണമാണ് പ്രധാനമന്ത്രി ബിഹാറിൽ കാട്ടുഭരണമാണ് എന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നതെന്നും സച്ചിൻ അഭിപ്രായപ്പെട്ടു.

More
More
National Desk 4 years ago
National

രാഹുലിനെ പിന്തുണച്ചും കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ചും സച്ചിന്‍ പൈലറ്റ്‌

മോദി ഗവൺമെന്റിന്റെ നയങ്ങൾ കോടിക്കണക്കിന് തൊഴിൽ നഷ്ടത്തിനും ജിഡിപി ചരിത്രത്തില്‍ ആദ്യമായി ഭീകരമായി കൂപ്പുകുത്തിയതും ചൂണ്ടിക്കാട്ടി രാഹുല്‍ നിരന്തരം കേന്ദ്രത്തെ വിമര്‍ശിക്കാറുണ്ട്.

More
More
Web Desk 5 years ago
National

രാജസ്ഥാനില്‍ ഇന്ന് അവിശ്വാസം: തന്ത്രങ്ങള്‍ പാളി ബിജെപി; ആത്മവിശ്വാസത്തോടെ കോണ്‍ഗ്രസ്സ്‌

കോണ്‍ഗ്രസ്സിലും സര്‍ക്കാരിലും കലാപക്കൊടി ഉയര്‍ത്തി 18 എംഎല്‍എമാര്‍ക്കൊപ്പം ബിജെപിയില്‍ ചേക്കേറുമെന്ന പ്രതീതി പരത്തിയ രാജേഷ്‌ പൈലറ്റ്‌ തിരിച്ചെത്തിയതോടെ സര്‍ക്കാരിനെ അട്ടിമറിക്കാമെന്ന വ്യാമോഹം ബിജെപിക്ക് നഷ്ടമായി

More
More
National Desk 5 years ago
National

രാജസ്ഥാൻ: സച്ചിനുമായി ചർച്ചയ്ക്ക് തയ്യാറായി കോണ്‍ഗ്രസ്

സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമവുമായി ബന്ധപ്പെട്ട് രാജസ്ഥാൻ പോലീസിന്റെ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്‌ഒജി) സമർപ്പിച്ച മൂന്ന് എഫ്‌ഐ‌ആറുകളിൽ നിന്ന് രാജ്യദ്രോഹക്കുറ്റം പിൻവലിക്കാന്‍ അശോക് ഗെഹ്‌ലോട്ട് സർക്കാർ തീരുമാനിച്ചിരുന്നു.

More
More
Web Desk 5 years ago
National

രാജസ്ഥാന്‍: വിമതരെ അടുപ്പിക്കാന്‍ ശ്രമം, സമവായ ശ്രമവുമായി ഗെഹ്ലോട്ട്

ഈ മാസം 14 ന് ഗവര്‍ണ്ണര്‍ വിശ്വാസ വോട്ടെടുപ്പിനായി നിയമസഭ വിളിച്ചുകൂട്ടിയ സാഹചര്യത്തില്‍ വിമത എംഎല്‍എമാരെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമം ആരംഭിച്ചു. വിമതരുമായി മധ്യസ്ഥ ശ്രമങ്ങള്‍ക്ക് മുഖ്യമന്ത്രി അശോക്‌ ഗഹ്ലോട്ട് തന്നെയാണ് നേതൃത്വം നല്‍കുന്നത്

More
More
National Desk 5 years ago
National

തിരിച്ചുവരവിനെക്കുറിച്ച് സച്ചിൻ പൈലറ്റ് നിലപാട് വ്യക്തമാക്കണം; കോണ്‍ഗ്രസ്‌

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് വിമത കോൺഗ്രസുകാർ ഹൈകമാൻഡിനോട് മാപ്പ് ചോദിക്കാൻ തയ്യാറായാൽ അവരെ ഇരു കൈകളും നീട്ടി തിരികെ സ്വീകരിക്കുമെന്ന് ഇന്നലെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് ഇക്കാര്യം അറിയിച്ചത്.

More
More
National Desk 5 years ago
National

സര്‍ക്കാരിനെ മറിച്ചിടരൂത് - മോഡിയോട് ഗഹ്ലോട്ട്; എംഎല്‍എമാര്‍ ജയ്സാല്‍മീരില്‍

അതേസമയം ഈ മാസം 14 നഗവര്‍ണ്ണര്‍ വിശ്വാസ വോട്ടെടുപ്പിനായി നിയമസഭ വിളിച്ചുകൂട്ടിയ സാഹചര്യത്തില്‍ തങ്ങളുടെ എംഎല്‍എ മാരെ കോണ്‍ഗ്രസ് ജയ്സാല്‍മീരിലേക്ക് മാറ്റി

More
More
Web Desk 5 years ago
National

രാജസ്ഥാന്‍ ഭരണപ്രതിസന്ധി: സഭചേരാന്‍ ഉപാധിവച്ച് ​ഗവര്‍ണര്‍, മന്ത്രിസഭ യോഗം ചേരുന്നു

ഇതനുസരിച്ച്, നിയമസഭ വിളിച്ചു ചേര്‍ക്കുണമെന്ന് ഗെഹ്ലോട്ട് വീണ്ടും സമര്‍പ്പിച്ച കാബിനറ്റ് ശുപാര്‍ശ ഗവര്‍ണര്‍ മടക്കി അയച്ചിരുന്നു. വിശ്വാസവോട്ടെടുപ്പ്‌ തൽസമയം സംപ്രേഷണം ചെയ്യണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ഗവര്‍ണര്‍ മുന്നോട്ടുവച്ചിരിക്കുന്നത്.

More
More
National Desk 5 years ago
National

നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന ഗെഹ്ലോട്ടിന്റെ ആവശ്യം വീണ്ടും ഗവര്‍ണര്‍ തള്ളി; സ്പീക്കര്‍ ഹര്‍ജി പിന്‍വലിച്ചു

ബിജെപിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. വെള്ളിയാഴ്ച മുതല്‍ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്നാണ് ഗെഹ്ലോട്ടിന്റെ ആവശ്യം. സമാനമായ ആവശ്യവുമായി നേരത്തെ ഗവര്‍ണറെ സമീപിച്ചപ്പോഴും അദ്ദേഹം ഇതേ നിലപാടുതന്നെയാണ് സ്വീകരിച്ചത്.

More
More
National Desk 5 years ago
National

വേണ്ടിവന്നാല്‍ പ്രധാനമന്ത്രിയുടെ വീടിനു മുന്‍പിലും പ്രതിഷേധിക്കുമെന്ന് ഗെഹ്ലോട്ട്

രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലും ഭാരതീയ ജനത പാർട്ടി തന്റെ ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നതിനെതിരായി രാഷ്ട്രപതി ഭവന് മുന്നിൽ കാത്തുനിൽക്കാനും പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്ത് പ്രതിഷേധിക്കാനും താൻ തയ്യാറാണെന്ന് ഗെഹ്ലോട്ട് പറഞ്ഞിരുന്നു.

More
More
Web Desk 5 years ago
National

രാജസ്ഥാന്‍; കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജ്ഭവനിലെ ധര്‍ണ്ണ അവസാനിപ്പിച്ചു

ഗെലോട്ട് മന്ത്രിസഭയുടെ ശുപാര്‍ശ അംഗീകരിച്ച് നിയമസഭാ സമ്മേളനം നടത്തുകയല്ലാതെ ഗവര്‍ണര്‍ക്ക് മറ്റ് മാര്‍ഗമില്ലെന്ന് നിയമ വിദഗ്ധര്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. ഗവര്‍ണര്‍ ഗെഹ്‌ലോട്ടിന്‌ വിശദീകരണം ചോദിച്ച് ഒരു കുറിപ്പ് നല്‍കിയിട്ടുണ്ടെന്ന് എ.ഐ.സി.സി വക്താവ് സുര്‍ജേവാല പറഞ്ഞു. വെള്ളിയാഴ്ച രാത്രി ഗെഹ്‌ലോട്ട് വിളിച്ച മന്ത്രിസഭാ യോഗത്തില്‍ ഈ കാര്യങ്ങള്‍ ചര്‍ച്ച ചെയുമെന്നും അദ്ദേഹം പറഞ്ഞു.

More
More
Web Desk 5 years ago
National

രാജസ്ഥാനില്‍ രാഷ്ട്രീയ നാടകം തുടരുന്നു; സ്പീക്കര്‍ സുപ്രീം കോടതിയിലേക്ക്

പൈലറ്റ് ക്യാമ്പിന് ആശ്വാസമേകി രാജസ്ഥാന്‍ ഹൈക്കോടതി എം.എല്‍.എമാരെ അയോഗ്യരാക്കുന്നത് സംബന്ധിച്ച് വരുന്ന വെള്ളിയാഴ്ച വരെ തീരുമാനമെടുക്കരുതെന്ന് പറഞ്ഞിരുന്നു. വിമത എംഎല്‍എമാര്‍ക്ക് നോട്ടീസിന് മറുപടി നല്‍കാന്‍ കാലാവധി നീട്ടണമെന്നും കോടതി സ്പീക്കറോട് അഭ്യര്‍ത്ഥിച്ചു. ജൂലൈ 24 വൈകുന്നേരം വരെ നടപടികള്‍ എടുക്കരുതെന്ന തീരുമാനം പിന്നീട് സ്പീക്കര്‍ സമ്മതിച്ചിരുന്നു

More
More
Web Desk 5 years ago
National

പാര്‍ട്ടി മീറ്റിംഗിന് വിപ്പ് ബാധകമല്ലെന്ന് രാജസ്ഥാന്‍ ഹൈക്കോടതി

നിയമസഭാ സമ്മേളനത്തിന് മാത്രമേ വിപ്പ് പുറപ്പെടുവിക്കാന്‍ കഴിയൂ, പാര്‍ട്ടി മീറ്റിംഗിന് വിപ്പ് ബാധകമല്ലെന്ന് കോടതി പറഞ്ഞു, എന്നാല്‍ സ്പീക്കര്‍ സി.പി ജോഷി ഉള്‍പ്പെടെയുള്ളവര്‍ക്കായി ഹാജരായ അഭിഷേക് മനു സിംഗ്വി, കോടതി നടപടികള്‍ ശക്തമായി അപലപിച്ചു.

More
More
National Desk 5 years ago
National

സച്ചിന്‍ പൈലറ്റ്‌ പ്രിയങ്ക ഗാന്ധിയുമായി ചര്‍ച്ച നടത്തി; രാജസ്ഥാനില്‍ രാഷ്ട്രീയ നാടകം തുടരുന്നു

അയോഗ്യരാക്കിയ നടപടിക്കെതിരെയാണ് കോടതി വിധിയെങ്കില്‍ സ്വീകരിക്കേണ്ട ബദല്‍ മാര്‍ഗങ്ങളെക്കുറിച്ചാണ് കോണ്‍ഗ്രസ് തീരുമാനത്തിലെത്തിയിരിക്കുന്നത്. പൈലറ്റ് ക്യാമ്പിന് അനുകൂലമായാണ് വിധിയെങ്കില്‍ ഉടന്‍ തന്നെ നിയമസഭ വിളിച്ചുചേര്‍ക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസിന്റെ നിയമ സംഘവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

More
More
National Desk 5 years ago
National

രാജസ്ഥാനില്‍ 'വിശാസം' നേടാന്‍ കോണ്‍ഗ്രസ്

സച്ചിൻ പൈലറ്റിനൊപ്പം 30 എംഎൽഎമാരുണ്ടെന്നും ഇത് ഗെഹ്‌ലോട്ട് സർക്കാരിനെ താഴെയിറക്കാനും മാത്രമുള്ള അംഗസംഖ്യയാണെന്നും വിമതർ അഭിപ്രയപ്പെട്ടു. എന്നാൽ തന്നോടൊപ്പം വിശ്വസ്തരായ 109 എംഎൽഎമാരുണ്ടെന്നാണ് ഗെഹ്‌ലോട്ട് അവകാശപ്പെടുന്നത്.

More
More
National Desk 5 years ago
National

‘ഫോൺ ടാപ്പിംഗ്’ ആരോപണങ്ങളിൽ സി.ബി.ഐ അന്വേഷണ വേണമെന്ന് ബി.ജെ.പി

കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശിഖാവത്തും കോൺഗ്രസ്‌ എംഎൽഎയുമായി നടത്തിയ ടെലിഫോൺ സംഭാഷണമെന്ന് ആരോപിക്കപ്പെടുന്ന ഓഡിയോ ക്ലിപ്പുകൾ വെള്ളിയാഴ്ച ഭരണപക്ഷം പുറത്തുവിട്ടിരുന്നു. വ്യാജ ഓഡിയോ ക്ലിപ്പുകളുടെ പേരിൽ ആരുടെ ചോദ്യത്തിനും ഉത്തരം പറയേണ്ട ബാധ്യത തനിക്കില്ലെന്ന് ബിജെപി ആഭ്യന്തര വക്താവ് സമ്പിത് പത്ര പറഞ്ഞു.

More
More
National Desk 5 years ago
National

സച്ചിൻ പൈലറ്റ് പി ചിദംബരവുമായി ചര്‍ച്ച നടത്തി

എല്ലാ വിഷയങ്ങളും ചർച്ചചെയ്യാമെന്നും ഈ അവസരം പ്രയോജനപ്പെടുത്താൻ അദ്ദേഹത്തെ ഉപദേശിച്ചെന്നും ചിദംബരം പറഞ്ഞു

More
More
Mehajoob S.V 5 years ago
Editorial

രാഷ്ട്രീയമില്ലാത്ത കോമളൻമാരെയല്ല നിലപാടുള്ള കടൽ കിഴവൻമാരെയാണ് രാജ്യം തേടുന്നത്

കോണ്‍ഗ്രസ്സില്‍ കാലുമാറ്റവും കൂറുമാറലും പുതിയ കാര്യമൊന്നുമല്ല. വേറെ പണിയൊന്നുമില്ലെങ്കില്‍ ചര്‍ച്ച ചെയ്യാവുന്ന കാര്യം മാത്രമാണത്. പക്ഷേ ഇപ്പോള്‍ നടക്കുന്ന കാലുമാറ്റ ശ്രമവും മധ്യപ്രദേശില്‍ മാസങ്ങള്‍ക്ക് മുന്‍പ് നടന്ന കാലുമാറ്റവും വലിയ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.

More
More
Web Desk 5 years ago
National

സച്ചിൻ ഔട്ടായിട്ടില്ലെന്ന് കോൺ​ഗ്രസ്

സച്ചിനെ അനുനയിപ്പിച്ച് പാർട്ടിക്കൊപ്പം നിർത്തണമെന്ന് ഹൈക്കമാന്റ്

More
More
Web Desk 5 years ago
National

സച്ചിനെ കാത്ത് ബിജെപി; നേതൃയോ​ഗം വൈകീട്ടത്തേക്ക് മാറ്റി

സച്ചിന്റെ നേതൃത്വത്തിൽ മന്ത്രിസഭ രൂപീകരിക്കാനാകുമെന്ന പ്രതീക്ഷയിൽ ബിജെപി

More
More
Web Desk 5 years ago
National

ബിജെപിയിലേക്കില്ലെന്ന് സച്ചിന്‍ പൈലറ്റ്

എന്നാല്‍ സ്ഥിതിഗതികള്‍ വിലയിരുത്താനായി ഇന്ന് ജയ്പൂരില്‍ ചേരാനിരുന്ന ബിജെപി യോഗം സച്ചിന്റെ നിലപാടിനെ തുടര്‍ന്ന് മാറ്റി വച്ചു.

More
More
National Desk 5 years ago
National

കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി രണ്ടാം യോഗം ഇന്ന് രാവിലെ 10ന്

തിങ്കളാഴ്ച മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വസതിയിൽ നടന്ന എം‌എൽ‌എമാരുടെ യോഗത്തിന് ശേഷം സി‌എൽ‌പി മുഖ്യമന്ത്രിയെ പിന്തുണച്ച് പ്രമേയം പാസാക്കിയിരുന്നു.

More
More
News Desk 5 years ago
National

രാജസ്ഥാനില്‍ 109 എംഎല്‍എമാര്‍ ഗെഹ്‌ലോട്ടിനെ പിന്തുണയ്ക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ്

ജയ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തെ എല്ലാ നിയമസഭാംഗങ്ങള്‍ക്കും വിപ്പ് നല്‍കിയിട്ടുണ്ടെന്നും പാണ്ഡെ പറഞ്ഞു.

More
More
National Desk 5 years ago
National

രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം; എംഎൽഎമാരുമായി സച്ചിൻ തലസ്ഥാനത്ത്

രാജസ്ഥാനിലെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ ഘട്ടത്തിൽ കോൺഗ്രസ് മുതിർന്ന നേതാക്കളുമായി ചർച്ച നടത്താനാണ് സച്ചിന്‍ പൈലറ്റ് വന്നതെന്നും, അതല്ല, ബിജെപിയിലേക്ക് ചേക്കേറാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More